അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!
അന്റാർട്ടിക്കിലെ മഞ്ഞുപാളികൾക്കിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അതിവിശാലമായ തുറന്ന ജലാശയമായ (Polynya) 'മോഡ് റൈസ് പൊളിനിയ'യുടെ 250 വർഷത്തെ ചരിത്രം ചുരുളഴിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ കടലിൽ ...








