Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

by Brave India Desk
Sep 22, 2026, 09:26 am IST
in India
Share on Facebook
Tweet
WhatsApp
Telegram

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച ‘ലിൻഡ്സെ ഒ ഗ്രഹാം സാംക്ഷൻസ് ബിൽ’ പ്രാബല്യത്തിൽ വന്നതോടെ, വീണ്ടുമൊരു അമേരിക്കൻ ഉപരോധ ഭീഷണിയിലാണ് ഇന്ത്യ. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കും ഉപരോധ ഭീഷണികൾക്കും മുന്നിൽ ഇന്ത്യ വഴങ്ങില്ലെന്നതിന് കാൽ നൂറ്റാണ്ട് മുൻപത്തെ ചരിത്രം തന്നെ സാക്ഷി. 1998-ൽ പൊഖ്റാൻ അണുക പരീക്ഷണത്തിന് പിന്നാലെ വൻശക്തിയായ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ നിഷ്പ്രഭമാക്കി തിരിച്ചടിച്ച് അത് പിൻവലിക്കാൻ അന്നത്തെ വാഷിംഗ്ടൺ ഭരണകൂടത്തെ നിർബന്ധിതരാക്കിയ ഇന്ത്യയുടെ നയതന്ത്ര മാസ്റ്റർ പ്ലാൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ എന്നും വലിയൊരു പാഠമാണ്.

1998 മേയ് 11-നാണ് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ശക്തി’ (പൊഖ്റാൻ-II) എന്ന പേരിൽ രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ വിജയകരമായി ഭൂഗർഭ അണുക പരീക്ഷണം നടത്തിയത്. പൂർണ്ണ സജ്ജമായ ആണവശക്തിയായി ഭാരതം മാറിയെന്ന വാജ്പേയിയുടെ പ്രഖ്യാപനം വാഷിംഗ്ടണെ ഞെട്ടിച്ചു. തുടർന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ ഗ്ലെൻ ഭേദഗതി നിയമ പ്രകാരം ഇന്ത്യയ്ക്കെതിരെ ശക്തമായ സാമ്പത്തിക, സൈനിക ഉപരോധങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായങ്ങൾ തടയുക, ലോകബാങ്ക് വായ്പകൾ റദ്ദാക്കുക, സൈനിക സഹകരണവും സാങ്കേതികവിദ്യ കൈമാറ്റവും നിർത്തിവെക്കുക തുടങ്ങിയവയായിരുന്നു ഉപരോധത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തങ്ങളുടെ താളത്തിന് തുള്ളാൻ ഇന്ത്യയെ നിർബന്ധിതരാക്കുക എന്നതായിരുന്നു യുഎസിന്റെ തന്ത്രം.

Stories you may like

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

എന്നാൽ, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ന്യൂഡൽഹി വിസമ്മതിച്ചു. വിദേശനിക്ഷേപം പ്രോത്സാഹിപ്പിച്ചും ഐടി, സർവീസ് മേഖലകളിൽ വൻ വളർച്ച കൈവരിച്ചും ഇന്ത്യ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കി നിലനിർത്തി. വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കുകയും നയതന്ത്ര ചർച്ചകൾ സജീവമായി തുടരുകയും ചെയ്തു. ഇന്ത്യയുടെ വളർന്നുവരുന്ന വിപണി സാധ്യതകളും സാമ്പത്തിക തകർച്ചയില്ലാത്ത മുന്നേറ്റവും കണ്ട അമേരിക്കയ്ക്ക് ഒടുവിൽ തങ്ങളുടെ നീക്കം പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് വെറും മൂന്ന് വർഷങ്ങൾക്ക് ശേഷം, 2001 സെപ്റ്റംബർ 22-ന് അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ഈ ഉപരോധങ്ങൾ പൂർണ്ണമായും റദ്ദാക്കാൻ നിർബന്ധിതനാവുകയായിരുന്നു. കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടുമൊരു അമേരിക്കൻ ഉപരോധ ഭീഷണി ഉയരുമ്പോൾ, ഭാരതത്തിന്റെ അന്ന് കണ്ട നയതന്ത്ര കരുത്ത് തന്നെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ ഊർജ്ജം.

Tags: How India turned US sanctions
Share
Tweet
Send
Share

Latest stories from this section

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

Latest News

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies