4 arrested

മണിപ്പൂരിലെ നഗ്ന വീഡിയോ; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ നടപടി കണ്ണടച്ച് തുറക്കും മുൻപേ. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി എൻ ബിരേൻ ...

കൈ​ക്കൂ​ലി കേസ് : പാലക്കാട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ക​ട​മ്പ​ഴി​പ്പു​റ​ത്ത് ഭൂ​മി അ​ള​ന്നു ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​നും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ...

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഏപ്രില്‍ 20ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ വെടിയേറ്റ് മരിച്ച ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡല്‍ഹി അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന ...

തിമിംഗിലഛര്‍ദി വില്‍പ്പന : തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ

തിരുവനന്തപുരം: വീട്ടില്‍ തിമിംഗില ഛര്‍ദി സൂക്ഷിച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശി ഷാജി(58), വെള്ളല്ലൂര്‍ മാര്‍ട്ടയില്‍ തടത്തരികത്തുവീട്ടില്‍ സജീവ്(46), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ...

യു.പിയില്‍ ക്ഷേത്രത്തിനകത്തേക്ക്​​ മാംസം എറിഞ്ഞു​; മത വികാരം വ്രണപ്പെടുത്തിയതിന് നാലു പേര്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍: ഉത്തർപ്രദേശിലെ ക്ഷേത്രത്തിനകത്തേക്ക്​ മാംസം എറിഞ്ഞ്​ മത വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്ന്​ നാലു പേർ അറസ്റ്റിൽ. ബുധാന മേഖലയിലാണ് സംഭവം. രാകേശ്​, ഭാര്യ കുസും, സഹോദരന്‍ രാജേഷ്​, ...

കര്‍​ണാ​ട​ക​യി​ല്‍ 8.2 കോ​ടി​യു​ടെ തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി; നാലുപേർ അറസ്റ്റിൽ

മൈ​സു​രു: ക​ര്‍​ണാ​ട​ക​യി​ല്‍ 8.2 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ല ഛര്‍​ദി (ആം​ബ​ര്‍​ഗ്രി​സ്) പി​ടി​കൂ​ടി. കൊ​ട​ക് ജി​ല്ല​യി​ലെ കു​ശാ​ല​ന​ഗ​ര​യി​ല്‍ മൈ​സു​രു വ​നം​വ​കു​പ്പാ​ണ് ഇ​തു പി​ടി​ച്ചെ​ടു​ത്ത​ത്. സംഭവുമായി ബന്ധപ്പെട്ട് വി​ല്പ​ന ...

മയക്കുമരുന്ന് കടത്ത്; കൊച്ചിയിൽ നാലു പേർ പിടിയിൽ

കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നാലു പേർ പിടിയിൽ. ഇവരിൽ നിന്നും വൻ തോതിൽ എം ഡി എം എയും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. കൊച്ചിയിലെ ...

സ്വര്‍ണ്ണക്കടത്ത് കേസ്; നാല് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് അൻവർ ടിഎം, ഹംസത്ത് അബ്ദുൾ സലാം, സംജു ടിഎം, ഹംജാദ് അലി എന്നിവരെയാണ് എൻഐഎ ...

കോടികളുടെ മയക്ക് മരുന്നുമായി നാല് മലയാളികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

ബംഗളൂരു: 1.25 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി നാല് മലയാളി യുവാക്കൾ ബം​ഗളൂരുവിൽ അറസ്റ്റിൽ. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഷഹദ് മുഹമ്മദ്, അജ്മല്‍, അജിന്‍ ...

മലയാളിയായ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സ്‌കാരിയെ അപമാനിച്ച കേസ്, നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മലയാളിയായ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സ്‌കാരിയെ അപമാനിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേല്‍ ബൈജു തോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് ...

കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചിട്ടു, നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്സില്‍

തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്സിലായി. പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ...

യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം; ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍; പ്രതികള്‍ക്കെതിരെ 11 കേസുകള്‍

കല്‍പ്പറ്റ: വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ...

ധാക്ക കഫേ ആക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരര്‍ അറസ്റ്റില്‍

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ഭീകര സംഘടനയായ നിയോ ജമാത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയില്‍പ്പെട്ടവരാണ് ...

കളളനോട്ടുനിര്‍മ്മാണം; നാലു പേര്‍ അറസ്റ്റില്‍

ലുധിയാന: കള്ളനോട്ടു നിര്‍മ്മാണത്തെ തുടര്‍ന്നു ലുധിയാനയില്‍ നാലുപേര്‍ അറസ്റ്റിലായി. കളളനോട്ടു നിര്‍മ്മാണവും, അതു വിതരണം ചെയ്യുന്നതിനു ഗൂഢാലോചനയും നടത്തിയ കുറ്റത്തിനാണ് ലുധിയാനയിലെ ശങ്കരൂരില്‍ ഇവരെ അറസ്റ്റ് ചെയ്തത്. ...

ധാക്ക ഭീകരാക്രമണം: നാലു പേര്‍ അറസ്റ്റില്‍

ധാക്ക: ധാക്ക ഭീകരാക്രമണത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ബംഗ്ലാദേശ് പോലീസ്. ഇന്ത്യക്കാരുള്‍പ്പെടെ 22 വിദേശികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്ര സംഘടനായ ജമായത്തുള്‍ പ്രവര്‍ത്തകരായ മാഹുമുദുള്‍ ഹസ്സന്‍ ...

താനൂരില്‍ പോലീസിനെ ആക്രമിച്ച കേസ്: നാലു പേര്‍ പിടിയില്‍

കണ്ണൂര്‍: താനൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ നാലു നാലു പേര്‍ പിടിയില്‍. താനൂര്‍ സ്വദേശികളായ സുഹൈബ്, കോയമോന്‍, ഷാജഹാന്‍, ഫിര്‍ദൗസ് എന്നിവരാണ് പിടിയിലായത്.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist