400 കിലോ ഗ്രാം ഭാരം; രാമക്ഷേത്രത്തിനായി ലോകത്തെ ഏറ്റവും വലിയ താഴ്
ലക്‌നൗ: ശ്രീരാമ ക്ഷേത്രത്തിനായി ലോകത്തിലെ ഏറ്റവും വലിയ താഴ് അയോദ്ധ്യയിലേക്ക്. അലിഗഢ് സ്വദേശിനിയായ രുക്മണി ശർമ്മയാണ് ക്ഷേത്രത്തിനായി താഴ് സമർപ്പിച്ചത്. പൂർണമായും കൈകൊണ്ട് നിർമ്മിച്ച താഴിന് 400 ...








