Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

400 കിലോ ഗ്രാം ഭാരം; രാമക്ഷേത്രത്തിനായി ലോകത്തെ ഏറ്റവും വലിയ താഴ്

by Brave India Desk
Jan 19, 2024, 04:48 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ശ്രീരാമ ക്ഷേത്രത്തിനായി ലോകത്തിലെ ഏറ്റവും വലിയ താഴ് അയോദ്ധ്യയിലേക്ക്. അലിഗഢ് സ്വദേശിനിയായ രുക്മണി ശർമ്മയാണ് ക്ഷേത്രത്തിനായി താഴ് സമർപ്പിച്ചത്. പൂർണമായും കൈകൊണ്ട് നിർമ്മിച്ച താഴിന് 400 കിലോ ഗ്രാമാണ് ഭാരം.

അലിഗഢിലെ ശിൽപ്പിയായ സത്യപ്രകാശിന്റെ ഭാര്യയാണ് രുക്മിണി. ഇരുവരും ചേർന്നായിരുന്നു ഇത്രയും വലിയ താഴ് നിർമ്മിച്ചത്. എന്നാൽ ഇതിനിടെ സത്യപ്രകാശ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അന്തിമനിർമ്മാണം പൂർത്തിയാക്കിയശേഷം രുക്മണി താഴ് ക്ഷേത്രത്തിന് നൽകിയത്.

Stories you may like

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

അലിഗഡിൽ നിന്നും പൂജിച്ചശേഷമാണ് പൂട്ട് അയോദ്ധ്യയിലേക്ക് കൊണ്ടുപോയത്. ക്രെയിൻ ഉപയോഗിച്ചായിരുന്നു താഴ് വാഹനത്തിലേക്ക് കയറ്റിയത്. താഴുമായി വാഹനം യാത്ര പുറപ്പെടുന്ന വേളയിൽ രാമഭക്തർ ജയ് ശ്രീരാം വിളിച്ചു.

രണ്ട് വർഷത്തെ ശ്രമഫലമായാണ് താഴ് നിർമ്മിച്ചതെന്ന് രുക്മണി പറഞ്ഞു. 10 അടി ഉയരവും 4.5 അടി വീതിയുമാണ് പൂട്ടിനുള്ളത്. നാലടി നീളത്തിലാണ് താഴിന്റെ താക്കോലുകൾ നിർമ്മിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന അലിഗഢ് വാർഷിക പ്രദർശന മേളയിൽ ഈ താഴ് പ്രദർശിപ്പിച്ചിരുന്നു. ഇതിന് ശേഷം പൂട്ടിൽ ചില മിനുക്കു പണികളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണ് തന്റെ ഭർത്താവ് പൂട്ട് നിർമ്മിച്ചിരിക്കുന്നത് എന്നും രുക്മണി കൂട്ടിച്ചേർത്തു.

താഴ് രാമക്ഷേത്രത്തിൽ സമ്മാനിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഇതാണ് ഇപ്പോൾ നിറവേറിയത്. രാമക്ഷത്ര നിർമ്മാണത്തിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയെന്നോണമാണ് താഴ് നിർമ്മിച്ചത് എന്നും രുക്മണി വിശദമാക്കി.

Tags: ayodhya500 k g lock
Share4TweetSendShare

Latest stories from this section

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ കനത്തുപെയ്യുന്ന മഴയ്ക്ക് പിന്നിൽ ആ ‘രഹസ്യ ചാലകൻ’! എന്താണ് സൊമാലി ജെറ്റ്? ശാസ്ത്രലോകം പറയുന്ന വിചിത്ര പ്രതിഭാസം ഇങ്ങനെ

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

Discussion about this post

Latest News

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ കനത്തുപെയ്യുന്ന മഴയ്ക്ക് പിന്നിൽ ആ ‘രഹസ്യ ചാലകൻ’! എന്താണ് സൊമാലി ജെറ്റ്? ശാസ്ത്രലോകം പറയുന്ന വിചിത്ര പ്രതിഭാസം ഇങ്ങനെ

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘പിതാവിന്റെ രക്തത്തിന് പകരം ചോദിക്കും, ഇത് ‍ഞങ്ങളുടെ ശപഥം’: യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി പുതിയ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies