റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% നികുതി പ്രഹരം;കഴുകൻ കണ്ണുകളുമായി ട്രംപ്; രാജ്യതാത്പര്യം പ്രധാനമെന്ന് ഇന്ത്യ
റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നു. റഷ്യയിൽ നിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 'Sanctioning Russia Act 2025' ...








