6 മണിക്കൂർ ഉറക്കം മതിയെന്ന് കരുതുന്നവരാണോ നിങ്ങൾ? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ
ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ 5 മുതൽ 6 മണിക്കൂർ വരെ മാത്രം ഉറങ്ങുകയും, അത് തികച്ചും സ്വാഭാവികമാണെന്ന് കരുതുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, കുറഞ്ഞ സമയം ...








