അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ
ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ലെന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി വിളംബരം ചെയ്തുകൊണ്ട് ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിക്കുന്നു. ശത്രുരാജ്യങ്ങളുടെ ...








