Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

by Brave India Desk
Oct 3, 2026, 01:26 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കാശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാസേന വധിച്ച ലഷ്‌കറെ തൊയ്ബ കമാൻഡർ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിതീർക്കാൻ വ്യാജ വ്യക്തിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയ പാകിസ്ഥാന്റെ പ്രചാരണം പൊളിഞ്ഞു. മുൻ പാകിസ്ഥാൻ എസ്.എസ്.ജി കമാൻഡോയും ലഷ്‌കറെ തൊയ്ബ തലവനുമായ ഹാഷിം മൂസ ബഡ്ഗാമിലെ യൂസ്മാർഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ, താൻ ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ ഡിജി ഐഎസ്പിആർ ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്കൊപ്പം മുഹമ്മദ് ആസിഫ് എന്നൊരാൾ വാർത്താസമ്മേളനത്തിൽ എത്തുകയായിരുന്നു.

പാകിസ്ഥാൻ ഹാജരാക്കിയ ആൾക്ക് കൊല്ലപ്പെട്ട ഹാഷിം മൂസയുടെ മുഖലക്ഷണങ്ങളുമായി യാതൊരു സാമ്യവുമില്ലെന്ന് ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT) വിദഗ്ധരും പ്രതിരോധ വിശകലന വിദഗ്ധരും വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്റെ വ്യാജ പ്രചാരണം പൊളിഞ്ഞത്. മൂക്കിന്റെയും കാതിന്റെയും ഘടനയിലും കണ്ണുകളുടെ വിന്യാസത്തിലും വലിയ വ്യത്യാസങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വധിക്കപ്പെട്ടത് തങ്ങളുടെ മുൻ സൈനികനാണെന്ന സത്യം മറച്ചുവെക്കാൻ പാകിസ്ഥാൻ മറ്റൊരു ഡ്യൂപ്ലിക്കേറ്റിനെ രംഗത്തിറക്കുകയായിരുന്നുവെന്ന് മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വിമർശിച്ചു. പഹൽഗാം ഭീകരാക്രമണമടക്കം നിരവധിയായ ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഹാഷിം മൂസയുടെ മരണം ലഷ്‌കറെ തൊയ്ബയ്ക്ക് ലഭിച്ച വലിയ തിരിച്ചടിയാണ്

Stories you may like

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

Tags: indiapakistanterrorist
Share
Tweet
Send
Share

Latest stories from this section

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

Latest News

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിയും ജലശക്തി മന്ത്രിയും ചേർന്ന യോഗത്തിൽ പുതിയ ജല പദ്ധതികൾക്ക് പിറവി

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies