ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയത് അദ്ധ്യാപകരുടെ മാനസികപീഡനം കാരണമെന്ന് പിതാവ്; കഞ്ചാവാണോയെന്ന് ചോദിച്ച് പരസ്യമായി അപമാനിച്ചു, മർദ്ദനവും
ആലപ്പുഴ; ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ്.അദ്ധ്യാപകരടക്കമുള്ളവരുടെ ശാരീരിക, മാനസിക പീഡനമാണ് മകന്റെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. കാട്ടൂർ ...