ജര്‍മനിയിലേയ്ക്ക് ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാര്‍
ബര്‍ലിന്‍ : ജര്‍മനിയുടെ തെക്കന്‍സംസ്ഥാനമായ ബാവറിയയില്‍ ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാര്‍. അഭയാര്‍ഥി പ്രവാഹം ശക്തമായതിനുശേഷം ഇത്രയേറെപ്പേര്‍ ഒരു ദിവസമെത്തുന്നത് ഇതാദ്യമായാണ്. ഹംഗറിയുടെ തലസ്ഥാന നഗരമായ ...