പുഷ്പ ഫ്ലവറല്ലെടാ ഫയർ ; എന്നാലും ഇത് വല്ലാത്ത ഫയറായിപ്പോയി; പുഷ്പ 2 വിൽ അഭിനയിക്കാൻ അല്ലു അർജുൻ വാങ്ങിയത് റെക്കോഡ് പ്രതിഫലം
ഹൈദരാബാദ് : പുഷ്പ 2 വിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ അല്ലു അർജുന്റെ ആരാധകർ ആവേശത്തിലാണ്. പുഷ്പ ഒന്നിന്റെ ഗംഭീര വിജയത്തിനു ശേഷം ഏറെ നാളായി കാത്തിരിപ്പിലായിരുന്നു ...