ബാര്‍ കോഴക്കേസ് : ഗൂഢാലോചനയ്ക്ക് പിന്നില്‍ ‘എ’ വിഭാഗമെന്ന് കേരള കോണ്‍ഗ്രസ് അന്വേഷണകമ്മറ്റി
കോട്ടയം : ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ 'എ' വിഭാഗമാണെന്നാണ് സി.എഫ്. തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മിറ്റിയുടെ ...