ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽസി പുട്ടണ്ണയെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർഥി എ.പി. രംഗനാഥ് ...








