ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടി എം.എല്‍.എക്ക് നേരെ വെടിവെപ്പ് ; പ്രവർത്തകൻ കൊല്ലപ്പെട്ടു
ഡൽഹി: ഡല്‍ഹിയില്‍ ആംആദ്മിപാർട്ടി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക് മന് എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയാണ് ...