ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ. രാമചന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ വിങ്ങലോടെ നാട്. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ...








