‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള
സുമതി വളവ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറം നടത്തിയ ഗുരുതര ആരോപണങ്ങളിൽ മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വൈകാരികമായ വീഡിയോ സോഷ്യൽ ...








