ഇനി ഈ ചതിക്കുഴികളിൽ ആരും വീഴരുത്; യുപിയിൽ വിദ്യാർത്ഥിനികൾക്കായി കേരള സ്റ്റോറിയുടെ സൗജന്യ പ്രദർശനം; നീക്കം ലൗ ജിഹാദിൽ നിന്ന് കുട്ടികളെ തടയാൻ ലക്ഷ്യമിട്ട്
ലക്നൗ: പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ഐഎസ് റിക്രൂട്ട്മെന്റിന് ഇരകളാക്കുന്ന പ്രമേയം ചർച്ച ചെയ്യുന്ന ദ കേരള സ്റ്റോറി സിനിമ കാണാൻ കോളജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ ...