കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജിയ്ക്ക് നൊബേല്‍ പുരസ്ക്കാരം: സാമ്പത്തിക നൊബേല്‍ പുരസ്ക്കാരം പങ്കിട്ടു, ആഗോള നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക്.എസ്തര് ദുഫ്ളോ,മൈക്കല്‍ ക്രെമര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മറ്റ് രണ്ട് പേര്.ആഗോള ദാരിദ്യ നിര്‍മാര്‍ജനത്തിനുള്ള ...