സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക്.എസ്തര് ദുഫ്ളോ,മൈക്കല്‍ ക്രെമര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മറ്റ് രണ്ട് പേര്.ആഗോള ദാരിദ്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിയ്ക്കാണ് അംഗീകാരം.
കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി ഡല്‍ഹി ജെഎന്‍യു, കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജ്, ഹവാര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. സാമ്പത്തീക വിഭാഗം അധ്യാപകരായ നിര്‍മ്മലാ ബാനര്‍ജി, ദീപക ബാനര്‍ജി ദമ്പതികളു
ടടെ മകനാണ്.
ഫോര്‍ഡ് ഫൗണ്ടേഷന് ഇന്റര്‍നാഷണില്‍ സാമ്പത്തിക വിഭാഗം പ്രോഫസറാണ് അദ്ദേഹം.
അബ്ദുള്‍ ലത്തീഫ് ജമീല്‍ പ്രോവര്‍ട്ടി ആക്ഷന്റെ സ്ഥാപകരിലൊരാളാണ് അഭിജിത്. സഹസ്ഥാപകനായ എസ്തര് ദുഫ്ളൊയാണ് പുരസ്ക്കാരം പങ്കിട്ടവരില്‍ ഒരാള്പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി.
Discussion about this post