ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകം; മുഖ്യപ്രതി ആബിദ് ഹഖാനിയെന്ന് ദൃശങ്ങളിൽ നിന്ന് സൂചന, ഉടൻ പിടിയിലാകുമെന്ന് പൊലീസ്
ശ്രീനഗർ: ബിജെപി നേതാവ് വസീം ബാരിക്കും കുടുംബത്തിനും നേർക്ക് വെടിയുതിർത്ത കേസിലെ മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്. ബന്ദിപൊര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ...