സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അബ്രാർ ഖാൻ അറസ്റ്റിൽ
സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. രേവാ സ്വദേശി അബ്രാർ ഖാൻ എന്ന 32കാരനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലായിരുന്നു യുവാവിന്റെ വിവാദ പരാമർശം. സ്വന്തം ...








