ac coach

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ...

ജനറൽ കോച്ചുകൾ എസി കമ്പാർട്ടുമെന്റുകളാക്കി മാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ : ലക്ഷ്യം സാധാരണക്കാർക്കടക്കം സുഖപ്രദമായ യാത്ര

ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ എസി കമ്പാർട്ടുമെന്റുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേഒരുങ്ങുന്നു. എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത യാത്രക്കാർക്ക് കമ്പാർട്ടുമെന്റുകൾ എസിയാക്കി മാറ്റുന്നതിലൂടെ സുഖപ്രദമായ യാത്രയ്ക്ക് ...

സെ​ക്ക​ന്‍​ഡ് ക്ലാ​സ് ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ എ​സി​യാ​ക്കുന്നു; പുതിയ നീക്കവുമായി ​ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ

​ഡ​ല്‍​ഹി: ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ചെ​യ്ത സെ​ക്ക​ന്‍​ഡ് ക്ലാ​സ് ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഈ ​കാ​ര്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist