പിടിച്ച് നിൽക്കുന്ന അവസാന കൺപീലി; കാൻസറിനോട് പൊരുതി നിൽക്കുന്ന ധീരനായ ഏകനായ യോദ്ധാവ് ; ചികിത്സയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ച് ഹിന ഖാൻ
സ്തനാർബുദത്തെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ. മഹാമാരിയെ പൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് നടി. ഇപ്പോഴിതാ നടിയുടെ കണ്ണിന്റെ ഒരു ചിത്രവും അതിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ ...