കള്ളടിച്ച് മൂത്ത് പഴുത്ത് എല്ലാം അടിച്ചു പോയവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് പറയുന്നത് കോമഡിയെന്ന് വിനായകൻ ; പരോക്ഷ വിമർശനം സലിം കുമാറിനെതിരെ?
നടൻ വിനായകന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തനിയെ എഴുന്നേറ്റു നിൽക്കാൻ പോലും ആവതില്ലാത്തവർ പൊതുവേദിയിൽ വന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് ...