സണ്ണി വെയ്‌നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി ? വീഡിയോ വൈറൽ
നടന്മാരായ സണ്ണി വെയ്‌നും ലുക്മാൻ അവറാനും തമ്മിൽ വഴക്കിടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പരസ്പരം ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ആളുകൾ ചേർന്ന് ...