സീരിയൽ താരം ഡോ. പ്രിയയ്ക്ക് ദാരുണാന്ത്യം ;എട്ടുമാസം ഗർഭിണി ;വേദന പങ്കുവെച്ച് നടൻ കിഷോർ സത്യ
തിരുവനന്തപുരം :സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. നടൻ കിഷോർ സത്യയാണ് പ്രിയ മരണപെട്ട വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ...









