കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കവും ; നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദ്ദിച്ചതായി പരാതി ; അഭിഭാഷകയ്ക്കും പരിക്കേറ്റു
ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ മര്‍ദ്ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട് . അഭിഭാഷക സൗന്ദര്യയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ശീതളും അമ്മയും ...








