ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും
ഇന്ത്യൻ പുനരുപയോഗ ഊർജ്ജ (Renewable Energy) മേഖലയിൽ ചരിത്രപരമായ വമ്പൻ നേട്ടവുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) തങ്ങളുടെ പ്രവർത്തനക്ഷമമായ പുനരുപയോഗ ...








