Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

by Brave India Desk
Oct 20, 2026, 08:23 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെവിദേശയാത്ര വിവാദത്തിൽ. വിയറ്റ്നാമിലേക്കുള്ള വിമാനത്തിനുള്ളിൽ രാഹുൽ ഗാന്ധിഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾപുറത്തുവിട്ടു. വിമാനത്തിലെ യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾസമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

 

Stories you may like

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രാവേളയിൽ ശാന്തനായി ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. “കള്ളംപറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു, ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങി വരാം” എന്ന കുറിപ്പോടെയാണ്ബിജെപി ഐടി സെൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. രാജ്യത്ത് നിർണായകമായ രാഷ്ട്രീയപോരാട്ടങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് വിദേശത്തേക്ക്പോയത് ഭരണപക്ഷം ആയുധമാക്കിക്കഴിഞ്ഞു.

 

എന്നാൽ, രാഹുൽ ഗാന്ധിയുടെ ഈ വിദേശയാത്രയുടെ ലക്ഷ്യമെന്താണെന്നോ ഏത്ആവശ്യത്തിനാണ് പോയതെന്നോ ഉള്ള വിവരങ്ങൾ കോൺഗ്രസ് നേതൃത്വം ഇതുവരെഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോൺഗ്രസ് വക്താക്കളാരും തന്നെ യാത്രയെക്കുറിച്ച്പ്രതികരിക്കാൻ തയാറായിട്ടില്ലാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൂടുതൽ ചർച്ചകൾക്ക്വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് നയിക്കുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ നിൽക്കേണ്ട സമയത്ത്രാഹുൽ ഗാന്ധി വിദേശത്തേക്ക് ഒളിച്ചോടിയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. യാത്രാദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ്-ബിജെപി വാക്പോര് കൂടുതൽമുറുകിയിരിക്കുകയാണ്.

Tags: RAHUL GADHI
Share
Tweet
Send
Share

Latest stories from this section

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

Latest News

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies