adani group

അദാനി ഗ്രൂപിന് വൻ തിരിച്ചടി: കള്ളപ്പണ നിരോധന നിയമം അനുസരിച്ച്‌ 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു

അഹമ്മദാബാദ്: അദാനി ഗ്രൂപിന് വന്‍തിരിച്ചടിയായി മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപിലുളള 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയാണ് ...

ഗ്യാസ് പദ്ധതിയുടെ കുഴിയില്‍ വീണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് അപകടം: അദാനി ഗ്രൂപ്പിനെതിരെ കേസ്

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.ത​ല​ക്കോ​ട്ടു​ക​ര ചി​റ​യ​ത്ത് വീ​ട്ടി​ല്‍ ജെയിംസിനാണ് ...

‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും‘; മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് എം എം മണി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് മന്ത്രി എം എം മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന്; 50 വർഷത്തെ കരാർ നൽകിയത് സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്ന്

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അൻപത് വ‍ർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ കടുത്ത ...

കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് 100 കോടി നൽകും

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ സംഭാവന നൽകുമെന്ന് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇക്കാര്യം ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist