Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് 100 കോടി നൽകും

by Brave India Desk
Mar 30, 2020, 01:38 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ സംഭാവന നൽകുമെന്ന് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ധനസഹായത്തിന് പുറമെ ഈ പരീക്ഷണ ഘട്ടത്തിൽ സർക്കാരിനെയും സഹപൗരന്മാരെയും സഹായിക്കുന്നതിനായി കൂടുതൽ സംഭാവനകൾ ചെയ്യാൻ സന്നദ്ധമാണെന്നും ഗൗതം അദാനി അറിയിച്ചു.

Stories you may like

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനായി നിരവധി വ്യവസായ പ്രമുഖർ നേരത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരുന്നു. രത്തൻ ടാറ്റ കഴിഞ്ഞ ദിവസം 1500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് 19 ആശുപത്രി മുംബൈയിൽ തുറന്നു കൊടുത്തതിന് പുറമെ 5 കോടി രൂപയുടെ പ്രാഥമിക സഹായവും റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചിരുന്നു.

Tags: adani groupCovid 19
Share32TweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

Discussion about this post

Latest News

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies