ഏഴാം തിയതിക്കുള്ളിൽ പണം കിട്ടണം; അല്ലെങ്കിൽ !; ബംഗ്ലാദേശിന് അന്ത്യശാസനം നൽകി അദാനി
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക നവംബർ ഏഴാം തിയതിക്കകം നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന അന്ത്യശാസനം നൽകി മുന്നറിയിപ്പുമായി അദാനി. 850 ...