‘കുതിരക്കച്ചവടം ബിജെപിയുടെ പാരമ്പര്യമല്ല, കോൺഗ്രസ്സിൽ രാജി പരമ്പര തുടങ്ങി വെച്ചത് രാഹുൽ ഗാന്ധി’; പ്രതിപക്ഷത്തിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്
ബംഗലൂരു: കർണ്ണാടകയിലെ രാഷ്ട്രീയ അസ്ഥിരതയിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. കർണ്ണാടകയിലെ രാജി പരമ്പരകൾക്ക് കാരണം ബിജെപിയാണെന്ന ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു. ...