ഫിലിം സിറ്റി നിർമ്മാണ യോഗം : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ‘മിത്വാ’ ഗാനമാലപിച്ച് ഉദിത് നാരായൺ
നോയ്ഡ : യു.പിയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് 'മിത്വാ' ...