ഗെയിം ചേഞ്ചർ! അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി കണ്ട് നന്ദി അറിയിച്ച് ദിലീപ്
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയ നടൻ ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി സന്ദർശിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ ...








