നമ്മളിഷ്ടപ്പെടുന്ന പലതും കുഞ്ഞിക്കാൽ സ്വപ്‌നം കാണുന്നതിന് തടസ്സമാകും; വന്ധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയെല്ലാം
വീട് വീടാവണമെങ്കിൽ കുട്ടികളുടെ കളിചിരികൾ വേണമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ വിവാഹം കഴിഞ്ഞിട്ട് നാളുകളേറെയായിട്ടും സ്വപ്‌നം കണ്ടതുപോലെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിക്കാൽ എത്താത്തിന്റെ വിഷമത്തിലായിരിക്കും ചിലരെങ്കിലും. വന്ധ്യതയ്ക്ക് ...