പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം
ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ പ്രൊമോഷൻ വീഡിയോയിൽ പാക് അധീന കാശ്മീരും ഗിൽഗിത്-ബാൾട്ടിസ്ഥാനും ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും പാകിസ്ഥാനും തമ്മിൽ പുതിയ നയതന്ത്ര തർക്കത്തിന് ...








