Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

by Brave India Desk
Sep 9, 2026, 08:02 am IST
in News, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ പ്രൊമോഷൻ വീഡിയോയിൽ പാക് അധീന കാശ്മീരും ഗിൽഗിത്-ബാൾട്ടിസ്ഥാനും ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും പാകിസ്ഥാനും തമ്മിൽ പുതിയ നയതന്ത്ര തർക്കത്തിന് കളമൊരുങ്ങി. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഞായറാഴ്ചയാണ് എസിബി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഈ പ്രൊമോ വീഡിയോ പങ്കുവെച്ചത്.

അതിർത്തി സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കാബൂളും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം ഇതിനകം വഷളായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. പാകിസ്ഥാന്റെ പ്രാദേശിക താല്പര്യങ്ങളെ വകവെക്കാതെ സ്വതന്ത്രമായ വിദേശനയം കാത്തുസൂക്ഷിക്കാനുള്ള കാബൂളിന്റെ വ്യക്തമായ സൂചനയായാണ് കായിക ലോകത്തെ ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

Stories you may like

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ആഴത്തിലുള്ള ചരിത്രവും സംസ്കാരവും പങ്കിടുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരയാണിതെന്ന് പ്രൊമോ വീഡിയോ പങ്കുവെച്ചുകൊണ്ട് എസിബി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 13, 15, 17 തീയതികളിൽ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ നടക്കുന്നത്.

A series the nation has been eagerly awaiting. 🤩

A series that will once again bring together two nations with deep-rooted history, culture, and a shared passion for the game.🤜🤛

These are more than just matches. They are encounters of passion, excitement, and significance,… pic.twitter.com/Q8h7MYX1yf

— Afghanistan Cricket Board (@ACBofficials) September 6, 2026

Tags: AFGAN CRICKETPCB
Share
Tweet
SendShare

Latest stories from this section

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

Latest News

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology