അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം : 51 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്ക് നേരെ സൈന്യത്തിന്റെ കനത്ത ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അഫ്ഗാനിസ്ഥാനിലെ കരസേനയും വ്യോമസേനയും ചേർന്ന് താലിബാനെതിരെ കടുത്ത ആക്രമണമഴിച്ചു വിട്ടത്.അപ്രതീക്ഷിതമായ സൈനിക ...