നവീൻ പട്നായിക് സർക്കാർ കാലഹരണപ്പെട്ടു ; ഇനി ഒഡീഷയ്ക്ക് വേണ്ടത് ഭാഷയും സംസ്‌കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെയെന്ന് പ്രധാനമന്ത്രി മോദി
ഭുവനേശ്വർ : ഒഡീഷയിൽ നവീൻ പട്നായിക് നയിക്കുന്ന ബിജെഡി സർക്കാർ കാലഹരണപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലുവരെ മാത്രമാണ് ഒഡീഷയിൽ സർക്കാരിന് കാലാവധി ഉള്ളത്. ഇനി ഒഡീഷയ്ക്ക് ...