കോ-പേരന്റിംഗിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠപുസ്തകം; സ്നേഹസമ്മാനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് ഇന്ത്യൻ താരം, പക്വതയാർന്ന മനസിന് കൈയടി
ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും തങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും, മകൻ അഗസ്ത്യയുടെ സന്തോഷത്തിനായി അവർ പുലർത്തുന്ന സ്നേഹബന്ധം ആരാധകർക്ക് വലിയൊരു മാതൃകയാവുകയാണ്. നാല് കോടി രൂപയോളം വിലമതിക്കുന്ന ...








