Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോ-പേരന്റിംഗിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠപുസ്തകം; സ്നേഹസമ്മാനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് ഇന്ത്യൻ താരം, പക്വതയാർന്ന മനസിന് കൈയടി

by Brave India Desk
Feb 22, 2026, 12:36 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും തങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും, മകൻ അഗസ്ത്യയുടെ സന്തോഷത്തിനായി അവർ പുലർത്തുന്ന സ്നേഹബന്ധം ആരാധകർക്ക് വലിയൊരു മാതൃകയാവുകയാണ്. നാല് കോടി രൂപയോളം വിലമതിക്കുന്ന ഒരു അത്യാധുനിക എസ്‌യുവി തന്റെ മുൻ ഭാര്യയ്ക്കും മകനുമായി ഹാർദിക് പാണ്ഡ്യ നൽകി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

മുംബൈയിലെ നിരത്തുകളിൽ ഇപ്പോൾ ചർച്ചാവിഷയം നടാഷ സ്റ്റാൻകോവിച്ചിന്റെ പുത്തൻ വാഹനമാണ്. കറുപ്പ് നിറത്തിലുള്ള കരുത്തുറ്റ ലാൻഡ് റോവർ ഡിഫൻഡറിനൊപ്പം  നടാഷയും മകൻ അഗസ്ത്യയും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Stories you may like

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

ഹാർദിക് പാണ്ഡ്യ തന്നെയാണ് ഈ വാഹനം അവർക്കായി വാങ്ങിയതെന്ന് സൂചിപ്പിക്കുന്നതാണ് വാഹന നിർമ്മാതാക്കളായ നവനീത് മോട്ടോഴ്സിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. “മിസ്റ്റർ ഹാർദിക് പാണ്ഡ്യ ഒരിക്കൽ കൂടി തന്റെ ഡിഫൻഡർ വാങ്ങാൻ നവനീത് മോട്ടോഴ്സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ കെട്ടിപ്പടുത്ത ബന്ധം. അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനുമായി ലാൻഡ് റോവർ ഡിഫൻഡർ കൈമാറുന്നു,” എന്നായിരുന്നു അവരുടെ കുറിപ്പ്. ഇതിന്റെ ഏകദേശ വില 3 മുതൽ 4 കോടി രൂപ വരെയാണ്.

2024 ജൂലൈയിലാണ് ഹാർദിക്കും നടാഷയും ഔദ്യോഗികമായി പിരിഞ്ഞത്. എങ്കിലും മകന്റെ കാര്യത്തിൽ ഇരുവരും അതീവ ജാഗ്രത പുലർത്തുന്നു. ഹാർദിക് നിലവിൽ മോഡൽ മാഹിക ശർമ്മയുമായി പ്രണയത്തിലാണെങ്കിലും, തന്റെ ജീവിതത്തിലെ മുൻഗണന എപ്പോഴും മകൻ അഗസ്ത്യക്കാണെന്ന് ഈ വലിയ സമ്മാനത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. നടാഷയും ഇപ്പോൾ തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.

ജീവിതത്തിലെ വെല്ലുവിളികൾ തന്നെ കൂടുതൽ കരുത്തയാക്കിയെന്നും പുതിയൊരു സ്നേഹബന്ധത്തിന് താൻ തയ്യാറാണെന്നും നടാഷ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഹാർദിക് തന്റെ കാമുകി മാഹിക ശർമ്മയുടെ 25-ാം ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചതും വലിയ വാർത്തയായിരുന്നു.

Tags: Natasa StankovicAgastyaHardik Pandya
Share
Tweet
SendShare

Latest stories from this section

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

Latest News

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies