ഇസ്രോയുടെ ചിറകിൽ ചരിത്രം കുറിച്ച് അഗ്നികുൽ കോസ്‌മോസ്: കരുത്താവുന്നത് ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് സെമി ക്രയോജനിക് എഞ്ചിൻ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആകാശത്തിന്റെ അതിരുകളെ ഭേദിച്ച് അമേരിക്കയിൽ നിന്ന് ആദ്യ റോക്കറ്റ് കുതിച്ചു.് എല്ലാവരെയും പോലെ അന്ന് ഭാരതീയരും എന്നെങ്കിലുമൊരിക്കൽ ത്രിവർണമേറ്റി നമ്മുടെ മണ്ണിൽ നിന്നും ...