നിർണായകം; പ്രധാനമന്ത്രിയും വ്യോമസേനാ മേധാവിയും തമ്മിൽ ഇന്ദ്രപ്രസ്ഥത്തിൽ കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലാണ് പ്രധാനമന്ത്രിയും വ്യോമസേനാ മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.വ്യോമസേനാ മേധാവിയും ...