ഞങ്ങളുടെ ജോലി ലക്ഷ്യം നേടുക എന്നതാണ്,ശവശരീരങ്ങൾ എണ്ണുന്നതല്ല,അവർക്ക് വേണമെങ്കിൽ അവർ ചെയ്യട്ടെ: എയർമാർഷൽ എകെ ഭാരതി
ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ വ്യോമത്താവളങ്ങൾ.പാകിസ്താന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി. പസ്രൂർ, ചുനിയൻ, ആരിഫ്വാല എന്നിവിടങ്ങളിലെ ...








