വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ : ബോളിവുഡ് നടൻ അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ബോളിവുഡ് നടൻ അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീർത്തിപ്പെടുത്തൽ,വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...








