‘ആകാശ് പ്രൈം‘ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ; ആശംസകളുമായി രാജ്യരക്ഷാ മന്ത്രി
ഡൽഹി: ആകാശ് മിസൈലിന്റെ പരിഷ്കരിച്ച രൂപം ആകാശ് പ്രൈം പരീക്ഷണം വിജയകരമെന്ന് ഡി ആർ ഡി ഒ. ഒഡിഷയിലെ ചാന്ദിപൂരിൽ വെച്ചായിരുന്നു പരീക്ഷണം. കൃത്യത വർദ്ധിപ്പിക്കുന്നതിനായി റേഡിയോ ...