എന്റെ അച്ഛൻ പഴയൊരു നക്‌സലേറ്റ് ആയിരുന്നു; എല്ലാരുടെയും വീട് പോലെയല്ല എന്റേത്, വ്യത്യസ്തമാണ്; സഹോദരിയുടെ സന്യാസത്തെ കുറിച്ച് നിഖില
എറണാകുളം: അടുത്തിടെയാണ് സിനിമ താരം നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. 2019ൽ പ്രയാഗിൽ നടന്ന അർദ്ധ കുംഭമേളയിലാണ് അഖില സന്യാസം ...