പ്രിയങ്കാ റോബര്‍ട്ട് വധേരയുടെ വരവ് യുപിയില്‍ ഗുണം ചെയ്യുക ബിജെപിയ്ക്ക് : ഇടഞ്ഞ് മായാവതിയും അഖിലേഷും
യുപിയില്‍ നേട്ടമുണ്ടാക്കാനുള്ള തുരുപ്പ് ചീട്ടായി പ്രിയങ്ക റോബര്‍ വധേയകെ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അത് ബിജെപിയ്ക്ക് ഗുണമാണ് ഉണ്ടാക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ...